-
ചന്ദ്രശേഖരനെ വെട്ടി വെട്ടി തോല്ക്കുന്നൂ സി.പി.എം
photos/tpvarshikam.jpg
ആധുനിക ദേശരാഷ്ട്രങ്ങളിലെ ജനാധിപത്യ ഭരണ സംവിധാനത്തിന്റെ മുഖ്യബോധരൂപമാണ് രാഷ്ട്രീയം. ..........
-
രാഷ്ട്രീയമില്ലാതെ..
photos/politics.jpg
ആധുനിക ദേശരാഷ്ട്രങ്ങളിലെ ജനാധിപത്യ ഭരണ സംവിധാനത്തിന്റെ മുഖ്യബോധരൂപമാണ് രാഷ്ട്രീയം. ..........
-
ഭീതിയോടെ കൂടംകുളം, ദക്ഷിണേന്ത്യ
photos/rechana.jpg
ബ്രിക്സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക ബ്രിക്സ്) രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്..........
-
ശിവഗിരിക്ക് വേണ്ട മോഡിയുടെ മോടി
photos/modi.jpg
മഌഷ്യനെന്നൊരു ജാതിയെ ഉള്ളുവെന്ന് ലോകത്തെ പഠിപ്പിച്ച മഹാഗുരുവാണ് ശ്രീനാരയണ ഗുരു. സ്നേഹമെന്ന ഒരൊറ്റ ദൈവമേയുള്ളുവെന്ന് ലോകത്തോടരുളിച്ചെയ്ത മഹാ ഗുരു..........
-
കേരളത്തിലെ അനാഥാലയങ്ങളും കുട്ടികളുടെ ജീവിതവും
photos/kids.jpg
കേരളത്തിലെ അനാഥാലയങ്ങളും കുട്ടികളുടെ ജീവിതവും സുബൈര്‍ അരിക്കുളം ജില്ലാ പ്രാബേഷന്‍ ഓഫീസര്‍ കേരളത്തിലെ നൂറുകണക്കിന് .........
-
ശ്രീലങ്കയും തമിഴരും ഒരു അവലോകനം
photos/slnka.jpg
ശ്രീലങ്കന്‍ സാര്ക്കാരുടെ തമിഴ് ദ്രാഹ നിലപാടുകള്‍ തുടരുകയാണ്. പ്രഭാകരനെ കൊല്ലുവാന്‍ തുടങ്ങിയ നരനായാട്ട് ഇപ്പോള്‍ അതിന്റെ പരകോടിയില്‍ എത്തിയിരിക്കുകയാണ്. പിഞ്ചു കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടില്ലെന്നു .........
-
ജനവിരുദ്ധതയുടെ നെറുകയില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍
photos/upa.jpg
തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ജനങ്ങളുടെ മുമ്പില്‍ നിരത്തുന്ന വാഗ്ദാനങ്ങളോടുള്ള നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനം എത്ര നിരുത്തരവാദപരവും ലാഘവപൂര്ണ്ണവുമാണെന്നതിന് .........
-
സുനിത പറയുന്നത് ശരിയോ?
photos/sunitha.jpg
കാലങ്ങളായി സ്ത്രീകള്‍ ചൂക്ഷണത്തിനിരയാകുന്നു എന്നുള്ളത് സത്യം തന്നെയാണ്. ഓടുന്ന ട്രയിനില്‍ നിന്ന് തള്ളിയിട്ട് സൗമ്യയെ കൊന്ന ഗോവിന്ദച്ചാമിയും .........
-
അഗ്നി പര്തവതവും വഹിച്ച് ഇനി എത്ര നാള്
photos/tanker.jpg
ഉദയംപേരൂര്‍ ഐ ഒ സി ബോട്ടിലിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം കുറ്റമറ്റ രീതിയിലേക്ക് മാറ്റി തീര്‍ത്തില്ലെങ്കില്‍ ഭാവിയില്‍ അവിടെ എന്തെല്ലാം നാശ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നു പ്രവചിക്കുവാന്‍ സാധിക്കുകയില്ല. .........
-
വി.എസ്. പുറത്തേക്കോ?
photos/vs.jpg
ആവർത്തിക്കപ്പെടുന്ന ചരിത്രം പ്രഹസനാമായിത്തീരും എന്ന് മാർക്സ് പറഞ്ഞിട്ടുള്ളതാണ്. സിപിഎമ്മിൽ സമീപകാല സംഭവങ്ങൾ അത്
സാധൂകരിക്കുന്നുവെന്നുവേണം കരുതാൻ. .........
-
കൊലവാളുകള്‍ക്ക് കഴിയാത്തത് ....
photos/tpc.jpg
കഴിഞ്ഞ മെയ് 4 ന് സ: ടി. പി. ചന്ദ്രശേഖരന്റെ .........
-
ബഹു. മുഖ്യമന്തി മുമ്പാകെ,പങ്കാളിത്ത പെന്ഷന് ആവശ്യമോ?
photos/cm.png
ബഹുമാനപ്പെട്ടെ മുഖ്യമന്തി മുമ്പാകെ, പങ്കാളിത്ത പെന്ഷന് ആവശ്യമോ? രചന ഒരു സര്‍ക്കാര്‍ ജോലിക്കായി നിരവധി പരീക്ഷകളെഴുതി .........
-
തത്സമയം ഒരു പെണ്‍കുട്ടി കൂടെ കുറേ വിവാദങ്ങളും
photos/swethainhospital.jpg
മലയാളക്കര ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെന്നത് ഒരു പ്രസവത്തെപ്പറ്റിയാണ്. സാധാരണ ഒന്നല്ല മറിച്ച് ക്യാമറയ്ക്ക് മുന്നില്‍ നടന്ന ഒരു ലൈവ് പ്രസവം. .........
-
ജ്യോതി അണഞ്ഞു, കനല് എരിയുന്നു
photos/122.jpg
ഒടുവിൽ ആ നാളം അണഞ്ഞു. പ്രാണന്റെ അവസാന കണിക വരെ ജിവിക്കണം എന്ന അദമ്യമായ ആഗ്രഹം ബാക്കിയാക്കി .........
-
ദേശീയപാതകൾ വികസിക്കണം; ആർക്കുവേണ്ടി.....?
photos/road.jpg
കേരളത്തിലെ ദേശീയപാതകളുടെ വികസനത്തെ സംബന്ധിച്ച് .........
-
ലഹരി നുരയാത്ത നീര
photos/kallu.jpg
കല്പ വൃക്ഷത്തിന്റെ വിടരാത്ത പൂങ്കുലയിൽ നിന്നൂറി .........
-
സ്ത്രീ എന്നാല്‍ ശരീരമോ...?
photos/womenarehumansnotdolls.jpg
അപരിചിതമായ കണ്ണുകളുടെ അളവെടുക്കലുകള്ക്ക് .........
-
തൊഴിലുറപ്പും ഇടുക്കിയിലെ മലയോര കർഷകരും
photos/thozhilurappupadathi.jpg
ആദിവാസികളുടെയും ചെറുകിട കർഷകരുടെയും നാടാണ് ഇടുക്കി ..........
-
എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്തെ അമ്മമാര്‍ക്കുള്ള സ്വന്തനകുട്ടം
photos/endo.jpg
രാവിലെ എട്ടരയോടെ തന്നെ.. മലബാര്‍ എക്സ്പ്രസ്സ് വണ്ടിയില്‍ വരുന്ന .......
-
കൊപ്ര കിലുക്കത്തിന്റെ സുവർണ്ണ വർഷങ്ങളിൽ"
photos/copra.jpg
കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എറണാകുളം ആകുന്നതിന് .......
മഴുത
ഗീത
കലിക ഞാൻ ഇവളെ പരിചയപ്പെടുത്തുന്നു
ഇവളുടെ ദുംഖം വേറിട്ടതാണ്.... ചിന്തയും
സ്വതന്ത്ര ഭാരതത്തെക്കുറിച്ച് ഇവൾ അഭിമാനിക്കുന്നില്ല
മറിച്ച് ദുഖിക്കുന്നു
ഇപ്പോഴത്തെ പരിതാപ സ്ഥിതിയോർത്ത്
നമ്മുടെ ഭരണം ജനാധിപത്യമാണോ
പാർട്ടിയാധിപത്യമോ
അവൾ എന്നോടു ചോദിക്കുന്നു
എനിക്ക് മൗനം
അവൾ ഈ ഭൂമിയെ ഓർത്തു ദുഖിക്കുന്നു
ഭൂമിയുടെ ഈ അവസ്ഥക്ക് കാരണം മനുഷ്യൻ മാത്രമല്ലേ
ഉത്തരവാദി?
അവൾ എന്നോടു ചോദിക്കുന്നു
എനിക്ക് മറുപടിയില്ല
നല്ലൊരു അധ്യാപികയെന്ന് വിദ്യാർത്ഥികൾ
അംഗീകരിച്ചവൾ എന്തിന് അവധിയിൽ പ്രവേശിച്ചു
മറുപടിക്ക് പകരം മറുചോദ്യമോ
ഇന്നു നടക്കുന്നത് വിദ്യാഭ്യാസമോ അതോ ധനാഭ്യാസമോ
അതോ അതിവിദഗ്ധമായ ചൂക്ഷണമോ
എന്തുകൊണ്ടു സ്വതന്ത്ര ഭാരതത്തിന് ഒരു ഏകീകൃത
വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതെ പോയി
ഞാൻ വീണ്ടും മൗനം
എൻ മൗനം കണ്ടിട്ടാകാം അവൾ ചൊല്ലി
നമ്മൾ മനുഷ്യനുമല്ല, കഴുതകളുമല്ല........മഴുതകളാണ്
ചിന്തിക്കാനും, ചിന്തിപ്പിക്കുവാനും, പ്രതികരിക്കാനും ശേഷിയുണ്ടായിട്ടും
അതു ചെയ്യാതെ സ്വാർത്ഥതയുടെ
കൊക്കൂണുകൾക്കുള്ളിൽ സുഖം കണ്ടെത്തുന്ന മഴുതകൾ
അവൾ കൂടുതലൊന്നും പറയാതെ നടന്നു
ഞാൻ പിന്നാലെ വിളിച്ചു... എങ്ങോട്ടോന്ന്
മറുപടി വന്നു പരിപൂർണ്ണ തത്ത്വചിന്തയിലേക്ക്
ഞാനും കൂടട്ടെ
ധൈര്യമുണ്ടെങ്കിൽ ആകാം
കലിക യാത്ര തുടരകയാണ്
അവളെ വീണ്ടും അറിയുവാൻ ആഗ്രഹമുണ്ടെങ്കിൽ
അറിയിക്കുക..............